ഗീതു ഗോവിന്ദും സത്യം വിളിച്ചുപറയുമ്പോൾ; ഗീതാഗോവിന്ദത്തിൽ ആ ട്വിസ്റ്റ് സംഭവിക്കുന്നു
Published on

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ” ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് കാണുവാൻ കഴിയും .ഗീതുവും ഗോവിന്ദും തങ്ങളുടെ വിവാഹ രഹസ്യം വെളിപ്പെടുത്തുമ്പോൾ സംഭവിക്കുന്നത് .
അശ്വിനെ രക്ഷിക്കാൻ ശ്രുതിയ്ക്ക് കൂട്ടായി മനോരമയും ഉണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ട ശ്രുതിയും മനോരമയും ഞെട്ടിപ്പോയി. അശ്വിനെ ആരൊക്കെയോ ചേർന്ന്...
അശ്വിൻ വലിയൊരു അപകടത്തിൽ പെട്ട് എന്ന് മനസിലാക്കിയ ശ്രുതി, മനോരമയുടെ സഹായത്തോടുകൂടി അശ്വിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പക്ഷെ അവസാനം അശ്വിനെ...
ചന്തുമോളുടെ വരവ് അനന്തപുരിയിലെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ഈ അവസരം മുതലാക്കി കുറ്റം മുഴുവൻ ആദർശിന്റെ തലയിലിട്ട്, പരമാവധി പൈസയും അടിച്ച്...
ഇന്നത്തെ ഒരു സ്പെഷ്യൽ എപ്പിസോഡ് ആയിരുന്നു. ഒരേ സമയം ഇന്ദ്രനോട് സഹതാപവും, അതേസമയം തന്നെ ഇന്ദ്രനോട് ദേഷ്യവും തോന്നുന്ന സംഭവങ്ങളാണ് ഇന്ന്...
ചന്ദു മോളുടെ കാര്യം പറഞ്ഞ് അഭി ആദർശിനെ ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ ഈ പ്രശ്നത്തിൽ നിന്നും ഒരു മോചനം നേടാൻ വേണ്ടി ആദർശും...