അശ്വതിയുടെ ഈ നാടകം അശോകൻ മനസ്സിലാകുമോ ?ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി.
പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇത് അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളുമൊക്കെയാണ് അശ്വതിയില്‍ സൃഷ്ടിക്കുന്നത്. താൻ മറ്റുള്ളവരേക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ധാർഷ്ട്യവും അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് മുറ്റത്തെ മുല്ല പറയുന്നത്, അശ്വതി ഒരുക്കുന്ന പുതിയ നാടകം പൊളിയുമോ
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...