
News
ബോളിവുഡ് നടി അന്‍കിത ലോഖന്‍ഡേയുടെ അച്ഛന് ശശികാന്ത് ലോഖന്‍ഡേ അന്തരിച്ചു
ബോളിവുഡ് നടി അന്‍കിത ലോഖന്‍ഡേയുടെ അച്ഛന് ശശികാന്ത് ലോഖന്‍ഡേ അന്തരിച്ചു

ബോളിവുഡ് നടി അന്‍കിത ലോഖന്‍ഡേയുടെ അച്ഛന് ശശികാന്ത് ലോഖന്‍ഡേ അന്തരിച്ചു. മുംബൈയില്‍വച്ച് ശനിയാഴ്ചയായിരുന്നു മരണം.
താരങ്ങളായ അര്‍തി സിങ്, ശ്രദ്ധ ആര്യ, ഓംകാര്‍ കപൂര്‍, രാജേഷ് ഖട്ടര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
സംസ്കാരത്തിനു കൊണ്ടുപോകുന്ന അച്ഛന്റെ ശവമഞ്ചം ചുമക്കുന്ന അന്‍കിതയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. കരഞ്ഞുകൊണ്ട് അച്ഛന്റെ ശവമഞ്ചം തോളിലേറ്റുന്ന താരത്തെയാണ് വിഡിയോയില്‍ കാണുന്നത്. ഭര്‍ത്താവ് വിക്കി ജെയിനും അന്കിതയ്ക്കൊപ്പമുണ്ടായിരുന്നു. അച്ഛന്റെ വി യോഗത്തില്‍ താരത്തിന്റെ ആരാധകരും ആദരാഞ്ജലി അര്‍പ്പിച്ചു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....