
News
അവസാന നിമിഷം സിദ്ദിഖ് വേദനിച്ചത് മകളെ ഓർത്ത്…..ബാപ്പയ്ക്ക് അരികിൽ വിട്ട് മാറാതെ അവൾ…….
അവസാന നിമിഷം സിദ്ദിഖ് വേദനിച്ചത് മകളെ ഓർത്ത്…..ബാപ്പയ്ക്ക് അരികിൽ വിട്ട് മാറാതെ അവൾ…….

സംവിധായകൻ സിദ്ദിഖിന്റെ വിയോഗം ആരാധകരെയും സിനിമാ പ്രവർത്തകരെയും ഒരുപോലെ സങ്കടത്തിലാക്കിയിരിക്കുകയാണ്. പ്രേക്ഷകരെ മനസുതുറന്നു ചിരിപ്പിച്ച സിദ്ദിഖിന് വ്യക്തിജീവിതത്തിൽ വലിയൊരു ദുഖം ഉണ്ടായിരുന്നു. മുമ്പൊരിക്കൽ ഒരു ഷോയിൽ പങ്കെടുക്കവെയാണ് മകളെ കുറിച്ച് സിദ്ദിഖ് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു
ഇന്ന് പൊതുദർശനത്തിനായി അദ്ദേഹത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചപ്പോഴും മകൾ ഒപ്പം ഉണ്ടായിരുന്നു. വരുന്നവരോടൊക്കെ പൊട്ടിക്കരഞ്ഞ് കൊണ്ട് ബാപ്പ എന്തായിരുന്നുവെന്ന് മകൾ പറയുന്നുണ്ടായിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...