സുമിത്രയുടെ ആ പ്രതികാരം നെട്ടോട്ടമോടി സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബവിളക്കിൽ സിദ്ധു ശ്രീനിലയത്ത് വന്ന പ്രശ്നം ഉണ്ടാകുകയാണ് . എന്നോട് പകരം വീട്ടാന്‍ വേദികയെ കരുവാക്കുരയാണല്ലേ’ എന്നു ചോദിച്ചായിരുന്നു പിന്നീട് വഴക്ക്. വേദിക അങ്ങോട്ടു വന്ന്, ‘നിങ്ങള്‍ എനിക്ക് ഇവിടെയും സമാധാനമുള്ള ഒരു ജീവിതം തരില്ലേ’ എന്ന് ചോദിച്ചു. ‘അവരുടെ മര്യാദ കൊണ്ട് നിനക്കിവിടെ അഭയം തന്നു, എന്നാല്‍ നിനക്ക് മര്യാദ ഉണ്ടായിരുന്നുവെങ്കില്‍ ഇറങ്ങിപ്പോകണ്ടേ’ എന്നായി സിദ്ധു. വാക്കുതര്‍ക്കത്തിനൊടുവില്‍ വേദികയെ ബലമായി പിടിച്ചിറക്കാന്‍ സിദ്ധു ശ്രമിയ്ക്കുമ്പോഴാണ് സുമിത്ര അങ്ങോട്ടുവരുന്നത്.ഇവളെ ഇവിടെ നിന്നംു ഇറക്കിവിടാന്‍ നിങ്ങള്‍ക്കെന്ത് അധികാരമാണ്’ എന്ന ചോദ്യത്തിന് സിദ്ധുവിന് മറുപടിയില്ല.
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...