വേദികയെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ സിദ്ധു ; അപ്രതീക്ഷിത വഴികളിലൂടെ കുടുംബവിളക്ക്

വേദികയുടെ മരണത്തിന് വേണ്ടി കാത്തിരിക്കുന്നതുപോലെയാണ് സരസ്വതിയുടെ സംസാരം. എന്നാൽ സിദ്ധുവിനെ സംബന്ധിച്ച് വേദിക അവിടെനിന്ന് ഇറങ്ങണം എന്നുമാത്രമേയുള്ളൂ. സരസ്വതിയുടെ സംസാര രീതി അല്പം ക്രൂരമായിപ്പോയപ്പോൾസിദ്ധു തടയുന്നുമുണ്ട്. എന്നാൽ ഇതെല്ലാം വേദിക ജാലകത്തിലൂടെ അകത്തുനിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നുമ്ടായിരുന്നു.
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...
ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ...
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....
ഡിവോഴ്സ് ഫെസ്റ്റ് എങ്ങനെയെങ്കിലും തകർക്കും എന്നുള്ള വാശിയിലാണ് ഇന്ദ്രൻ. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഫെസ്റ്റ് നല്ലതുപോലെ പൂർത്തിയാക്കും എന്നുള്ള വാശിയിൽ...
അമൽ രാധാമണിയെ കാണാൻ ചന്ദ്രകാന്തത്തിൽ എത്തി. എന്നാൽ അമലിന്റെ കണ്ടതും രാധാമണിയ്ക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാധാമണിയെ അളകാപുരിയിലേയ്ക്ക് കൊണ്ടുപോകണം...