മരണത്തോടെ മല്ലടിക്കുമ്പോൾ വേദികയ്ക്ക് താങ്ങായി സുമിത്ര ; പുത്തൻ കഥാമുഹൂർത്തങ്ങളുമായി കുടുംബവിളക്ക്

മലയാളക്കര ഹൃദയം കൊണ്ട് സ്വീകരിച്ച സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ വിജയകരമായ 900 എപ്പിസോഡുകൾ വിജയകരമായി പൂർത്തികരിച്ച ജൈത്രയാത്ര തുടരുകയാണ് . ഭർത്താവാൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് . സാധാരണക്കാരിയായ ഒരു വീട്ടമ്മയിൽ നിന്ന് ഉയർച്ചയുടെ പടവുകൾ താണ്ടിയ ഒരു ബിസിനസ് വുമണായി സുമിത്ര മാറിയപ്പോൾ അവളുടെ ആ അതിജീവനത്തിന് പ്രേക്ഷകർ നൽകിയ പിന്തുണ പ്രഖ്യപിച്ചു. ഇപ്പോൾ കഥയിലെ വില്ലത്തി വേദിക അസുഖത്തോട് മല്ലിടുമ്പോൾ താങ്ങായി എത്തുന്നത് സുമിത്ര തന്നെയാണ് .
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...
ജാനകിയുടെ കേസ് നിരഞ്ജന ഏറ്റെടുത്തതോടുകൂടിയാണ് അളകാപുരിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇപ്പോൾ തമ്പിയുടെ കേസ് വാദിക്കാൻ അപർണ അജയ്യെ ഇറക്കി. അതോടുകൂടി അളകാപുരിയിൽ...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...