അഭിയെ ഭീഷണിപ്പെടുത്തി നവ്യ ആദർശ് നയനയും ഒന്നിക്കുമോ ; പത്തരമാറ്റിൽ ആ ട്വിസ്റ്റ്
Published on

ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്ത്തങ്ങളുണ്ടാകും. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം നിറഞ്ഞുനില്ക്കും.. വിവാഹ ദിവസം എന്താണ് സംഭവിക്കുന്നത് . ആദർശിന് നവ്യയെ സ്വന്തമാക്കാൻ കഴിയുമോ
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...