രാഹുലിന് ആ ഭീഷണി എല്ലാം സി എസിന്റെ തലയിൽ ; ട്വിസ്റ്റുമായി മൗനരാഗം
Published on

കുടുംബ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. ചെറുപ്പം മുതൽ തന്നെ എല്ലാ ഭാഗത്തു നിന്നും അവഗണനയുടെ സ്വരം മാത്രമാണ് കല്യാണി എന്ന ഈ കഥയിലെ കഥാപാത്രം കേട്ടിട്ടുള്ളത്ഇപ്പോഴും അഹങ്കാരവും വാശിയും വിട്ടുമാറാതെ മുന്നോട്ടു പോവുകയാണ് പ്രകാശൻ. അയാളുടെ മനസ്സിൽ ഇനിയും പ്ലാനുകൾ ബാക്കിയാണ്. മൗനരാഗത്തിൽ ഇനി സംഭവിക്കാൻ പോകുന്നതൊക്കെയും അല്പം ത്രില്ലടിപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ് എന്നത് വ്യക്തം.
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...
പല്ലവി കോടതിയിൽ എത്താതിരിക്കാൻ വേണ്ടി പ്രതാപനും ഇന്ദ്രനും കൂടി ചേർന്ന് വലിയൊരു ചതിക്കുഴി തന്നെയാണ് ഒരുക്കിയത്. പക്ഷെ അവസാനം പല്ലവിയ്ക്ക് രക്ഷകയായി...
നയനയെ വിശ്വസിക്കണോ, നയന പറയുന്നത് കേൾക്കാനോ ആദർശ് തയ്യാറല്ല. ആദർശിന്റെ അവഗണന നയനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നയന...
ഇന്ദ്രന്റെ ഭീഷണിയിൽ പല്ലവി വല്ലാതെ പേടിച്ചു. തന്റെ അനിയത്തിയുടെ ജീവിതം തകരുമോ എന്ന പേടിയാണ് പല്ലവിയ്ക്ക്. പക്ഷെ ഇന്ദ്രന്റെ ചതി തിരിച്ചറിഞ്ഞ...
രേവതിയുടെ സ്നേഹ സമ്മാനം കണ്ട് സച്ചിയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരുന്നു. അതുകൊണ്ട് സച്ചി രേവതിയ്ക്കും ഒരു സമ്മാനം...