ജുബാന സത്യം അറിയും കല്യാണി പൊളിച്ചടുക്കും ഈ കള്ളത്തരം ; ട്വിസ്റ്റുമായി മൗനരാഗം

മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകർക്കു മുൻപിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതൽ തന്നെ നായിക അനുഭവിക്കേണ്ടിവരുന്ന വിഷമതകളിലൂടെ കടന്നുപോകുന്ന പരമ്പര വലുതാകുമ്പോൾ നായികയുടെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുന്നു.നായിക വേഷത്തിൽ ഐശ്വര്യ റംസായി എത്തുമ്പോൾ നായകനായി നലീഫ് വേഷമിടുന്നു.ഇരുവരുടെയും ഈ താര ജോഡി പ്രേക്ഷകരും വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. പരമ്പരയുടെ ഓരോ പുതിയ എപ്പിസോഡുകൾക്കായും ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത് . മനോഹറിന്റെ കള്ളത്തരങ്ങൾ എല്ലാവരെയും കല്യാണി അറിയിക്കുമോ ?
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...