
News
ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു
ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു

ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു. അപകടത്തെ തുടർന്നു പരിക്കേറ്റ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. യക്ഷിയും ഞാനും അടക്കം ഉള്ള സിനിമകളിലെ ക്യാമറമാൻ ആയിരുന്നു.
ഇന്ന് മലയാള സിനിമാ രംഗത്ത് നിന്ന് ഓർമ്മയിലേക്ക് മറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് നവാസ് ഇസ്മായി. മുതിർന്ന നാടക – സിനിമാ നടൻ സിവി ദേവും ഇന്ന് വൈകിട്ട് മരിച്ചിരുന്നു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ മരണം സംഭവിച്ചത്. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ച കലാകാരനായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്.
സംസ്കാരം ഇന്ന് നടക്കും
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...