നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും തിരിച്ചുവരുന്നു; എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്ന് വിഷ്ണു നായർ

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെയെത്തി മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് വിഷ്ണു നായർ. ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റാൻ വിഷ്ണുവിന് കഴിഞ്ഞത്. കിട്ടയതത്രയും നായക കഥാപാത്രങ്ങൾ ആയതുകൊണ്ടുതന്നെ മുൻ നിര നായകന്മാർക്കൊപ്പമാണ് വിഷ്ണുവിന്റെ വളർച്ചയും. പൗർണ്ണമി തിങ്കളിലെ പ്രേം എന്ന കഥാപാത്രമാണ് വിഷ്ണുവിന്റെ കരിയർ തന്നെ മാറ്റി മറിച്ചത്.
എന്നാല്‍ ആ സീരിയലിന് ശേഷം താരത്തെ പിന്നെ കണ്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടനോട്, എന്താ അഭിനയത്തിലേക്ക് വരാത്തത്, അഭിനയം നിര്‍ത്തിയോ എന്നൊക്കെ നിരന്തരം ചോദിയ്ക്കുന്നുണ്ടായിരുന്നു. അവസാനം ഇതാ അതിനുള്ള മറുപടിയുമായി വിഷ്ണു എത്തിയിരിയ്ക്കുന്നു.
നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും തിരിച്ചുവരുന്നു. ഏഷ്യനെറ്റ് ചാനലിലെ പത്തരമാറ്റ് എന്ന സീരിയലിലെ ആദര്‍ശ് മൂര്‍ത്തി എന്ന കഥാപാത്രത്തെ ഇനി ഞാനാണ് ചെയ്യുന്നത്. എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം എന്നാണ് വിഷ്ണു പറയുന്നത്.
ഇതൊരു റീപ്ലേസ്മെന്റ് കഥാപാത്രമാണ്. മറ്റൊരാള്‍ ചെയ്തു വച്ചതിന്റെ ബാക്കിയാണ് ഞാന്‍ ചെയ്യുന്നത്. അത് നിങ്ങള്‍ എത്രത്തോളം അംഗീകരിയ്ക്കും എന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ അത്ര വലിയ നടന് ഒന്നും അല്ല. എന്നാലും എന്റെ മാക്സിമം, ഏറ്റവും മികച്ച രീതിയില്‍ ചെയ്യാന്‍ ഞാന്‍ ശ്രമിയ്ക്കുന്നതായിരിയ്ക്കും. എനിക്ക് മുന്നേയുള്ള ആള്‍ക്ക് കൊടുത്ത സ്നേഹവും സപ്പോര്‍ട്ടും എനിക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു- വിഷ്ണു പറഞ്ഞു

നിതിന്‍ കൃഷ്ണമൂര്‍ത്തി എന്ന നടനാണ് നേരത്തെ ആദര്‍ശ് എന്ന കഥാപാത്രം ചെയ്തിരുന്നത്. താരം പിന്മാറിയ സാഹചര്യത്തിലാണ് വിഷ്ണുവിനെ തേടി അവസരം വന്നത്. വിഷ്ണു എത്തുന്ന പത്തരമാറ്റിന്റെ പുതിയ പ്രമോ വീഡിയോ എല്ലാം എത്തിക്കഴിഞ്ഞു
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...