ഗീതുവിനെ പിന്നാലെ അപകടം ഗോവിന്ദിന് തെളിവ് ലഭിച്ചു ;ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on

ഗീതാഗോവിന്ദം പരമ്പരയിൽ കിഷോറിന്റെ വരവും കാത്തിരിക്കുകയാണ് ഗീതു . എന്നാൽ ഗീതുവിനെ ഇല്ലാതാകാൻ പദ്ധതി തയാറാക്കി അതിൽ സ്വയം പെട്ടുപോവുകയാണ് രാധിക . പ്രിയേയും ഗോവിന്ദിനെയും ഓരോന്ന് പറഞ്ഞ് തെറ്റിക്കാൻ ഭദ്രൻ ശ്രമിക്കുന്നു . അതേസമയം ഗീതുവിന്റെ പിന്നാലെ അപകടം ഉണ്ടെന്ന് അയ്യപ്പൻ ഗോവിന്ദിനെ അറിയിക്കുന്നു .ഒപ്പം ആ തെളിവുകളും ലഭിക്കുന്നു .ഇനി കാതിൽ സംഭവിക്കുന്നത് എന്ത്
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...
അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ...
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
ശ്രുതിയുടെയും ശുദ്ധിയുടെയും സ്വഭാവം കണ്ടിട്ട് സച്ചിയ്ക്ക് നല്ല സംശയം ഉണ്ട്. അതുകൊണ്ടാണ് മാക്സിമം ശുദ്ധിയെ കൊണ്ട് തന്നെ സത്യങ്ങൾ പറയിപ്പിക്കാൻ സച്ചി...