റാണി ആ തീരുമാനത്തിലേക്ക് ;കൂടെവിടെയിൽ ഇനി സംഭവിക്കുന്നത്

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്. റാണി സൂര്യ തന്റെ മകളാണെന്ന് സത്യം എല്ലാവരോടും പറയാൻ ഒരുങ്ങുമ്പോൾ ഇനി സംഭവിക്കുന്നത് എന്ത് .
ശ്രുതിയെ അച്ഛനെ പുറത്തിറക്കാൻ വേണ്ടി പരിഹാര കർമ്മങ്ങൾ ചെയ്യാൻ വേണ്ടിയാണ് ശ്രുതിയും ചന്ദ്രയും കുടുംബവും അമ്പലത്തിൽ എത്തിയത്. അവിടെ വെച്ച് ശ്രുതി...
ഡിവോഴ്സ് ഫെസ്റ്റ് നടത്താൻ പോകുന്ന കാര്യം അറിഞ്ഞപ്പോഴേ പല്ലവിയ്ക്ക് നേരെ ഇന്ദ്രനറെ ഭീഷണി തുടങ്ങി. തന്നെ നാണം നാണം കെടുത്താനായി ശ്രമിക്കുന്നതാണെന്നും,...
ഒരാഴ്ചയ്ക്കുള്ളിൽ പല്ലവിയെ കോളേജിൽ നിന്നും പുറത്താക്കുമെന്നാണ് ഇന്ദ്രന്റെ ഭീഷണി. ഇതിനിടയിൽ ഋതുവിന്റെ മനസ്സ് കീഴടക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും ഇന്ദ്രൻ നടത്തുന്നുണ്ട്. അതിന്...
അജയ്യ്ക്ക് കേസ് വാദിക്കുന്നതിനുള്ള ഫീസ് കൊടുക്കാൻ വേണ്ടി തമ്പി അളകാപുരിയിലെത്തി. എത്തിയതിന് പിന്നാലെ ജാനകിയുടെ കേസ് ഏറ്റെടുത്തതിനും സപ്പോർട്ട് ചെയ്യുന്നതിനും, നിരഞ്ജനയെയും...
ശ്യാമിന്റെ ചതി തിരിച്ചറിഞ്ഞ് അശ്വിനെ കണ്ടുപിടിക്കാൻ NKയും ശ്രുതിയ്ക്കൊപ്പമുണ്ട്. ശ്യാം ഒളിപ്പിച്ചുവെച്ച പെട്ടിയ്ക്കുള്ളിൽ നിന്നും അശ്വിന്റെ പാസ്സ്പോർട്ടും ടിക്കറ്റും കണ്ടുപിടിച്ചു. ഇത്രയും...