
News
നിര്‍മ്മാതാവിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവനടി
നിര്‍മ്മാതാവിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവനടി

ബോളിവുഡ് നിര്‍മ്മാതാവിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവനടി. ‘താരക് മേത്താ കാ ഉള്‍ട്ട ചഷ്മ’ യുടെ നിര്മ്മാതാവിനെതിരെയാൻ നടി രംഗത്ത് എത്തിയത്
നിര്‍മ്മാതാവ് പലതവണ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് നിര്‍മ്മാതാവ് അസിത് കുമാര്‍ മോദിക്കും മറ്റ് രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.
കഴിഞ്ഞ മാസമാണ് യുവനടി ലൈംഗികാതിക്രമം ആരോപിച്ച് പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്ന് ലൈംഗിക പീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊവായ് പൊലീസ് പറഞ്ഞു. അതേസമയം, നടിയുടെ ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവ് . മോശം പെരുമാറ്റം മൂലമാണ് നടിയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതെന്നും അതിന്റെ പേരില്‍ ആരോപിക്കുന്നതാണ് ഇതെന്നും അസിത് കുമാര്‍ പറഞ്ഞു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...