കിരണും സി എ സും രൂപയുടെ നാടകം അറിയുന്നു ; ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. മൗനരാഗത്തിലെ നായികയ്ക്കും നായകനായി എത്തുന്ന നലീഫിനും നിരവധി ആരാധകരും അവരുടെ കൂട്ടായ്മകളുമുണ്ട്. ഇപ്പോൾ ഓരോ നിമിഷവും കല്യാണി എന്ന കഥാപാത്രം നടത്തുന്നത് . കല്യാണിക്ക് സംഭവിച്ചത് എന്താണ് എന്ന അറിയാതെ ടെൻഷൻ അടിച്ചു കിരൺ .ഒടുവിൽ കിരൺ കല്യാണിയെ കണ്ടെത്തുമ്പോൾ സത്യങ്ങൾ അറിയുമോ
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...
ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ...
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....
ഡിവോഴ്സ് ഫെസ്റ്റ് എങ്ങനെയെങ്കിലും തകർക്കും എന്നുള്ള വാശിയിലാണ് ഇന്ദ്രൻ. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഫെസ്റ്റ് നല്ലതുപോലെ പൂർത്തിയാക്കും എന്നുള്ള വാശിയിൽ...
അമൽ രാധാമണിയെ കാണാൻ ചന്ദ്രകാന്തത്തിൽ എത്തി. എന്നാൽ അമലിന്റെ കണ്ടതും രാധാമണിയ്ക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാധാമണിയെ അളകാപുരിയിലേയ്ക്ക് കൊണ്ടുപോകണം...