വേദികയുടെ ചതി തിരിച്ചറിഞ്ഞ് സിദ്ധുവും സരസുവും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഏറെ കാലമായി പ്രേക്ഷകർ ആവശ്യപ്പെട്ട കുടുംബവിളക്കിൻറെ മെഗാ എപ്പിസോഡ് വന്നിരിക്കുകയാണ് . ഒരു കണക്കിന് വലിച്ച് നീട്ടി കൊണ്ടു പോകാതെ ഒറ്റ മെഗാ എപ്പിസോഡില്‍ തന്നെ കല്യാണം കഴിപ്പിച്ച് അയക്കാനുള്ള തീരുമാനം വളരെ നന്നായി എന്നാണ് പ്രേക്ഷകർ പറയുന്നത്.കല്യാണത്തിന് വേണ്ടി ശ്രീനിലയം ഒരുങ്ങി, വധുവായി ശീതളും. കല്യാണത്തിന് ഇറ്റലിയില്‍ പോയ അനിരുദ്ധ് വരുന്നില്ല. പ്രമോ വീഡിയോയില്‍ എവിടെയും സിദ്ധാര്‍ത്ഥും വേദികയും ഇല്ല. മറ്റ് ശ്രീനിലയത്തിലെ കുടുംബാംഗങ്ങള്‍ എല്ലാം ഉണ്ട്. പിണക്കമൊക്കെ ഉണ്ടെങ്കിലും സരസ്വതി ഒരുങ്ങി സുന്ദരിയായി വന്നിട്ടുണ്ട്. ഏറെ നാളായി കാണാത്ത അനന്യയും, സുശീലയും എല്ലാം കല്യാണ എപ്പിസോഡിൽ വരുന്നുണ്ട്.
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...
ജാനകിയുടെ കേസ് നിരഞ്ജന ഏറ്റെടുത്തതോടുകൂടിയാണ് അളകാപുരിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇപ്പോൾ തമ്പിയുടെ കേസ് വാദിക്കാൻ അപർണ അജയ്യെ ഇറക്കി. അതോടുകൂടി അളകാപുരിയിൽ...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...