Connect with us

രാത്രി ആകുമ്പോൾ ഈ സംഭവം കയറി വരും, ഉറങ്ങാൻ ആകാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുകയാണ്, വാടക വീട്ടിൽ ഓടിയെത്തി ബിനു അടിമാലി; ഒപ്പം ആ ഉറപ്പും

general

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കൊല്ലം സുധിയുടെ ഓർമ്മകളുമായി സുധിയുടെ വീട്ടിലെത്തിയിരിക്കുകയാണ് ബിനു അടിമാലി. അപകടത്തിൽ നിന്നും രക്ഷപെട്ട ബിനു അടിമാലിയ്ക്ക് സങ്കടം താങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ഇത്രയും കാലം കൂടെയുണ്ടായിരുന്ന സുധി തന്നെ വിട്ട് പോയിരിക്കുകയാണെന്ന് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.

ഒരു ഉറപ്പും നല്കിയിട്ടാണ് ബിനു അടിമാലി വീട്ടിൽ നിന്നും മടങ്ങിയത്

വീഡിയോ കാണുക

More in general

Trending

Recent

To Top