‘ചാൾസ് എന്റർപ്രൈസസ്’ ഒടിടിയിൽ; എവിടെ കാണാം

‘ചാൾസ് എന്റർപ്രൈസസ്’ ഒടിടിയിൽ. ആമസോൺ പ്രൈമിൽ ജൂൺ 16 മുതൽ ‘ചാൾസ് എന്റർപ്രൈസസ്’ സ്ട്രീം ചെയ്യും . സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ്
ബാലു വർഗ്ഗീസ്, ഗുരു സോമസുന്ദരം, ഉർവശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കോമഡി ഴോണറണിലാണ് ഒരുങ്ങിയത്. മെയ് 5 നാണ് ചിത്രം തീയേറ്ററിലെത്തിയത്.
പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിക്കുന്ന ഒരു മെലോഡ്രാമ ചിത്രമെന്നായിരുന്നു തിയേറ്ററിൽ നിന്നുള്ള ആദ്യ പ്രതികരണം. ഒരു ഗണപതി പ്രതിമയുമായി ബന്ധപ്പെട്ടു നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വലിയ പ്രതീക്ഷകളോടെ ചിത്രത്തെ സമീപിച്ചാൽ നിരാശയായിരിക്കും ഫലമെന്നായിരുന്നു ഒരു പ്രേക്ഷകന്റെ പ്രതികരണം.
ട്രെയിലറിൽ പറയുന്ന തമാശകളൊന്നും തന്നെ ചിത്രത്തിലെന്ന അഭിപ്രായങ്ങളുമുണ്ടായിരുന്നു. ചിത്രത്തിലുള്ള കോമഡികൾ തന്നെ വർക്കൗട്ടായില്ലെന്നും ഉർവശിയ്ക്ക് സ്ക്രീൻ സ്പേസ് കുറവായതിലുള്ള നിരാശയും ചിലർ രേഖപ്പെടുത്തി. തിരക്കഥയിലെ കുറവാണ് ചിത്രത്തെ ബാധിച്ചതെന്നാണ് കൂടുതൽ പേരും പറഞ്ഞത്.
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...