
News
നടനും സംവിധായകനുമായ മംഗള്‍ ധില്ലന് അന്തരിച്ചു
നടനും സംവിധായകനുമായ മംഗള്‍ ധില്ലന് അന്തരിച്ചു
Published on

നടനും സംവിധായകനുമായ മംഗള്‍ ധില്ലന് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മംഗളിനെ ലുധിയാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പഞ്ചാബിലെ സിഖ് കുടുംബത്തില്‍ ജനിച്ച മംഗള്‍ ടെലിവിഷനിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. കഥ സാഗര്‍ എന്ന സീരിലിലൂടെയാണ് അരങ്ങേറ്റം. ബുനിയാദ് എന്ന സീരിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പഞ്ചാബി- ഹിന്ദി സിനിമകളിലും അഭിനയിച്ചു.
ഖൂന് ഭാരി മാങ്, സഖ്മി ഔരത്, ദയാവാന്‍, കഹാന്‍ ഹേ കനൂന്‍, നാക ബന്‍ഡി, അംബ. ട്രെയിന്‍ ടു പാകിസ്ഥാന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2017 ല്‍ പുറത്തിറങ്ങിയ തൂഫാന് സിങ്ങിലാണ് അവസാനം എത്തിയത്.
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...