വിവാഹ ആഘോഷങ്ങൾക്കിടയിൽ ഗീതുവിനെ കാത്ത് അപകടം ; പുതിയ കഥാവഴിയിലൂടെ ഗീതാഗോവിന്ദം
Published on

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ” ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് കാണുവാൻ കഴിയും . അഞ്ചു ദിവസം നീളുന്ന വിവാഹ ആഘോഷങ്ങളാണ് നടക്കുന്നത് ,ഇതിനിടയിൽ നടക്കുന്നത് .
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...
അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ...
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
ശ്രുതിയുടെയും ശുദ്ധിയുടെയും സ്വഭാവം കണ്ടിട്ട് സച്ചിയ്ക്ക് നല്ല സംശയം ഉണ്ട്. അതുകൊണ്ടാണ് മാക്സിമം ശുദ്ധിയെ കൊണ്ട് തന്നെ സത്യങ്ങൾ പറയിപ്പിക്കാൻ സച്ചി...