അമ്മയുടെ സങ്കടം സഹിക്കാനാവാതെ സൂര്യ അത് ചെയ്യുന്നു ; ട്വിസ്റ്റുമായി കൂടെവിടെ
Published on

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ.പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇപ്പോൾ പരബ്രയിൽ റാണി തന്റെ കുഞ്ഞിനെ അന്വേഷിച്ച ഇറങ്ങുകയാണ് . തൊട്ടരികിൽ മകൾ ഉണ്ടായിട്ടും ആ ‘അമ്മ മനസ്സ് വേദനിക്കുകയാണ് . അത് മനസിലാക്കി സൂര്യ റാണിയ്ക്ക് ആശ്വാസം ആവുകയാണ് .
പാറുവും വിശ്വജിത്തും തമ്മിൽ രജിസ്റ്റർ വിവാഹം ചെയ്തതറിയാതെ നിൽക്കുകയാണ് പല്ലവി. കേസിന്റെ വിധി വന്ന് ഇന്ദ്രനിൽ നിന്ന് ഡിവോഴ്സ് കിട്ടിയാൽ ഉടൻ...
അശ്വിന്റെ അഹങ്കാരം തീർക്കാൻ വേണ്ടിയാണ് ശ്രുതി ഇതെല്ലം ചെയ്ത് കൂട്ടുന്നത്. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ അശ്വിന് ശ്രുതിയോടുള്ള ആ പ്രണയം തിരിച്ചറിയാൻ...
അപർണ തന്നെയാണ് ജാനകിയെ തന്റെ അമ്മയുടെ അടുത്തെത്തിച്ചത് എന്ന് വേണമെങ്കിലും പറയാം. കാരണം ജാനകിയുടെ മനസ്സിൽ അമ്മയെ കണ്ടെത്തണമെന്നുള്ള ലക്ഷ്യം വന്നത്...
ദേവയാനിയുടെയും നയനയുടെയും പ്രവർത്തികളിൽ സംശയം തോന്നിയ ആദർശ് ആ ഒരു തീരുമാനത്തിലേക്ക് എത്തി. നയനയുമായി ദേവയാനി ഒന്നിച്ചപ്പോൾ തകർന്നത് നയനയുടെയും ആദർശിന്റെയും...
തന്റെ അമ്മയെ കണ്ടുപിടിക്കാൻ സാധിക്കും എന്നൊരു വിശ്വാസത്തിലാണ് ജാനകി. പക്ഷെ അപര്ണയ്മ് തമ്പിയും തന്നെയാണ് ഈ പ്രശ്ങ്ങൾക്ക് കാരണമെന്ന് അമലിനോട് അഭി...