സിദ്ധുവിന് പിടി വീണു സുമിത്രയുടെ അന്തിമ തീരുമാനം ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on

കുടുംബവിളക്കിന്റെ ഇനി വരുന്ന ആഴ്ചയും നിരാശപ്പെടുത്തില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പ്രമോ വന്നിരിയ്ക്കുന്നത്. അതെ സിദ്ധാര്‍ത്ഥിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.സുമിത്രയും രോഹിത്തും സന്തോഷത്തോടെ ജീവിയ്ക്കുന്നത് കണ്ട് നിന്ന് സഹിക്കാന്‍ പറ്റാതെ സിദ്ധാര്‍ത്ഥ് പല പ്രശ്നങ്ങളും ഉണ്ടാക്കി. പക്ഷെ അതിനെ എല്ലാം സുമിത്രയും രോഹിത്തും പുഷ്പം പോലെ നേരിട്ടു. സുമിത്രയുടെ ബിസിനസ്സ് തകര്‍ത്ത് സങ്കടപ്പെടുത്താന്‍ വരെ ശ്രമിച്ചിരുന്നു.
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...