രോഹിത്ത് മരണപെടുമോ ? സിദ്ധു അറസ്റ്റിലേക്ക് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്രയ്ക്ക് സിനിമയില്‍ പാട്ട് പാടാന്‍ ഒരു അവസരം വന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യം പറഞ്ഞ് സുമിത്രയെ നിര്‍ബദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ് രോഹിത്. അവസാനം സുമിത്ര അതിന് സമ്മതിയ്ക്കുന്നു. സിനിമയില്‍ പാടാം എന്ന് സുമിത്ര സമ്മതിയ്ക്കുന്നതും എല്ലാവരും സന്തോഷിക്കുന്നതും, സന്തോഷത്തോടെ തന്നെ സുമിത്രയെയും രോഹിത്തിനെയും അതിന് വേണ്ടി യാത്ര അയക്കുന്നതും എല്ലാം പ്രമോ വീഡിയോയില്‍ കാണാം,കാറില്‍ സന്തോഷത്തോടെ യാത്ര ചെയ്യുന്ന സുമിത്രയെയും രോഹിത്തിനെയും ഒരു ലോറി പിന്തുടരുന്നതും പൂജ കരഞ്ഞുകൊണ്ട് ഹോസ്പെറ്റിലേക്ക് ഓടുന്നതും ഒക്കെയാണ് പിന്നീട് കാണിയ്ക്കുന്നത്.
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...