രോഹിത്തിന് പുതിയ കെണിയൊരുക്കി സിദ്ധു; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഇന്നത്തെ കുടുംബവിളക്ക് എപ്പിസോഡ് കുറച്ച് ലാഗ് ആണ് .വേദികയോട് വഴക്കിട്ട് ഓഫീസിലേക്ക് ഇറങ്ങിയ സിദ്ധു, അപ്പുറത്തെ വീട്ടിലെ മതില് നോക്കി പറയും ഇതിനെല്ലാം കാരണം സുമിത്ര രോഹിത്തിനൊപ്പം സന്തോഷത്തോടെ ജീവിയ്ക്കുന്നതാണ്. അത് അധികം കാലം ഉണ്ടാവില്ല എന്ന്. അതിന് ശേഷം സിദ്ധു നേരെ പോകുന്നത് ജെയിംസിനെ കാണാനാണ്. അന്ന് കൊല്ലാം എന്ന് പറഞ്ഞ് പകുതി കാശ് വാങ്ങി മുങ്ങിയ ജെയിംസ് ഇന്നാണ് പൊങ്ങുന്നത്. അന്ന് അതിന് സാധിച്ചില്ല, നാളെ രോഹിത്ത് ഓഫീസിലേക്ക് ഇറങ്ങുമ്പോള് കൃത്യം നടന്നിരിയ്ക്കും എന്ന് ഉറപ്പ് കൊടുത്ത് ജെയിംസ് പോകുന്നു.
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...
പല്ലവി കോടതിയിൽ എത്താതിരിക്കാൻ വേണ്ടി പ്രതാപനും ഇന്ദ്രനും കൂടി ചേർന്ന് വലിയൊരു ചതിക്കുഴി തന്നെയാണ് ഒരുക്കിയത്. പക്ഷെ അവസാനം പല്ലവിയ്ക്ക് രക്ഷകയായി...