തൊണ്ണൂറുകളില്‍ കലാഭവന്‍ മണി പാടി സൂപ്പര്‍ഹിറ്റാക്കിയ “ചാലക്കുടിച്ചന്ത” എന്ന ഗാനം മലയാളത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ട്രീറ്റോടെ കാണാം…ചാലക്കുടിക്കാരന്‍ ചങ്ങാതി!

കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ വളര്‍ന്ന മണി കുട്ടുക്കാലം മുതല്ക്കേ കലയെ സ്നേഹിച്ചിരുന്നു. ആദ്യം പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ച മണി പിന്നീട് മനുഷ്യനെയും ഏറ്റവുമൊടുവില്‍ മറ്റു പലതിനെയും അനുകരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ യുവാവിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് ചിത്രപശ്ചാത്തലം.
രാജാമണിയാണ് ചിത്രത്തില്‍ മണിയായി വേഷമിടുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. 3.41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മണിയ്ക്ക് വേണ്ടി മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 90കളില്‍ കലാഭവന്‍ പാടി സൂപ്പര്‍ഹിറ്റാക്കിയ ഗാനം കൂടിയാണിത്.. അറമുഖം വെങ്കിടങ്കിടാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും.
ധര്മ്മജന്, വിഷ്ണു, സലിംകുമാര്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, ജനാര്ദനന്, കോട്ടയം നസീര്‍, കൊച്ചുപ്രേമന്, ശ്രീകുമാര്‍, ജയന്, കലാഭവന്‍ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്മാന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയാണ് കഥയും തിരക്കഥയും, സംഭാഷണം ഉമ്മര്‍ കാരിക്കാടും നിര്‍വ്വഹിക്കും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...