കല്യാണിയുടെ ഭാഗ്യവും സരയുവിന്റെ കഷ്ടകാലവും ; ട്വിസ്റ്റുമായി മൗനരാഗം

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന മിനിസ്ക്രീൻ പരമ്പര നിലവിലെ മികച്ച സീരിയലുകളിൽ ഒന്നാണ്. അമ്മയാവാൻ തയ്യാറെടുക്കുന്ന കല്യാണിയുടെ സന്തോഷം ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. പ്രകാശൻ കല്യാണിയുടെ വിശേഷം അറിഞ്ഞ് ഭ്രാന്ത് പിടിക്കുന്നു . കല്യാണിയുടെ അമ്മയ്ക്ക് കിരൺ സ്നേഹ സമ്മാനം നൽകുന്നു .
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ഇന്ദ്രനെ പൂട്ടാനായി പല്ലവിയും സേതുവും കൂടി ചേർന്ന് വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഒരുക്കി. അതിന്റെ ഭാഗമായി പല്ലവിയുടെയും ഇന്ദ്രന്റെയും വിവാഹവും...
ജാനകിയുടെ വാസസ്ഥലം കണ്ടുപിടിച്ച തമ്പി അവിടേയ്ക്ക് പാഞ്ഞെത്തി. ജാനകിയെ തള്ളിമാറ്റി അകത്തേയ്ക്ക് കയറി. മേരിക്കുട്ടിയമ്മയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് ചന്ദ്രകാന്തത്തിൽ നാടകീയ...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...