ബാലികയെ വീഴ്ത്താൻ ബസവണ്ണ സൂര്യയുടെ മനസ്സ് മാറുമോ ? ട്വിസ്റ്റുമായി കൂടെവിടെ

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ. ബാലികയെ വീഴുതാൻ ബസവണ്ണ പുതിയ ആയുധം കണ്ടെത്തുകയാണ് . ബാലികയെ കണ്ടതുമുതൽ റാണി പുതിയായൊരുൾ ആകുന്നു , സൂര്യയ്ക്ക് ഇനി എന്താണ് സംഭവിക്കുന്നത് .
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...
ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ...
വന്ദനയുടെ മകളായ കീർത്തിയുടെ വിവാഹം ഒരു തടസ്സവും കൂടാതെ ഭംഗിയായി നടത്താനാണ് ശ്രുതിയും കുടുംബവും ശ്രമിക്കുന്നത്. പക്ഷെ കല്യാണപയ്യന്റെ അമ്മയും അച്ഛനും...
ജാനകി തന്റെ അമ്മയെ കണ്ടെത്തിയ സന്തോഷത്തിൽ അഭിയും രാധാമണിയെ കാണാൻ ആശ്രമത്തിൽ എത്തിയിരുന്നു. ജാനകിയുടെ അമ്മയെ കണ്ടെത്തിയ കാര്യം ഇപ്പോഴും അപർണയോ...