TV Shows
ബിഗ് ബോസ്സ് 5 ൽ റോബിൻ ചരിത്രം സൃഷ്ടിക്കും, അവൾ എത്തുന്നു! ഈ മത്സരാർത്ഥികൾ ഉറപ്പ്
ബിഗ് ബോസ്സ് 5 ൽ റോബിൻ ചരിത്രം സൃഷ്ടിക്കും, അവൾ എത്തുന്നു! ഈ മത്സരാർത്ഥികൾ ഉറപ്പ്
Published on
മലയാളത്തില്‍ നാല് സീസണുകളാണ് ബിഗ് ബോസ്സിൽ പിന്നിട്ടത്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെക്കുന്ന യുട്യൂബ് ചാനലുകളൊക്കെ സീസണ് 5 ലെ മത്സരാര്‍ത്ഥികളുടെ പ്രവചന പട്ടികകളുമായി കളം പിടിച്ചു കഴിഞ്ഞു. ഇതിനിടെ ഇപ്പോഴിതാ പുതിയ പ്രവചനവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്സ്.
ചുരുങ്ങിയ സീസണുകള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ ടിവി ഷോയാണ് ബിഗ് ബോസ്. നിലവില്‍ ബിഗ് ബോസ്...
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറെ ശ്രദ്ധനേടിയ കോമ്പോ ആണ് ഗബ്രി- ജാസ്മിൻ കൂട്ടുകെട്ട്. ഇരുവർക്കും ജബ്രി എന്ന വിളിപ്പേരും...
ബിഗ് ബോസ് മലയാളം സീസൺ ആറ് അമ്പത്തിയഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ പതിനാറ് പേരിൽ നിന്നും ഒരാൾ കൂടി വിടപറഞ്ഞിരിക്കുകയാണ്. സീസൺ ആറിൽ...
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടിയെടുത്തത്....
വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആറ് പേരിൽ ഏറ്റവും കൂടുതൽ ചർച്ചയായി മാറിയ പേരായിരുന്നു ഡിജെ സിബിൻ. കയറിയ രണ്ടാം ദിവസം...