സിദ്ധു വൻ തോൽവി ! സുമിത്ര കതിർമണ്ഡപത്തിലേക്ക് ; നാടകീയ മുഹൂർത്തങ്ങളിലൂടെ കുടുംബവിളക്ക്
Published on

പ്രേക്ഷകര്‍ കാത്തിരുന്ന രോഹിത് – സുമിത്ര വിവാഹം വരുന്ന എപ്പിസോഡുകളിൽ കാണാം . കുടുംബ വിളക്കിന്റെ പുതിയ പ്രമോ എല്ലാം പ്രേക്ഷകരെ ത്രസിപ്പിയ്ക്കും വിധം ആണ്. സുമിത്ര രോഹിത്ത് സേവ് ദ ഡേറ്റ് വീഡിയോയും, സുമിത്രയ്ക്കൊപ്പമുള്ള പഴയ ചിത്രം നോക്കി വെള്ളമിറക്കുന്ന സിദ്ധാര്‍ത്ഥിന്റെ വീഡിയോയും, ഹല്‍ദി ആഘോഷത്തിന് തയ്യാറെടുക്കുന്ന ശ്രീനിലയത്തിലെ കാഴ്ചകളും എല്ലാം പ്രമോയായി വന്നു കഴിഞ്ഞു. അന്ന് ആ കോടതി മുറിയില്‍ നിന്നും 25 വര്‍ഷം ദൈവത്തെ പോലെ കണ്ട മനുഷ്യന് നിഷ്കരുണം തള്ളിപ്പറഞ്ഞപ്പോള്‍ സുമിത്ര എന്ന സ്ത്രീ ഒരിക്കലും വിചാരിച്ചു കാണില്ല തനിക് ഇനി ഇങ്ങനെ സന്തോഷിക്കാന്‍ പറ്റും എന്ന്. വേണമെങ്കില്‍ ആദ്യ ഭര്‍ത്താവിനെയും ഓര്‍ത്തു ഇനിയുള്ള കാലം കരഞ്ഞു ജീവിക്കാമായിരുന്നു. എന്നാല്‍ അത് ചെയ്യാതെ സ്വന്തമായി ഒരു ബിസിനസ്സ് ചെയ്ത് ഇപ്പോള്‍ തന്റെ ജീവിതത്തിലേക്ക് ഒരു പങ്കാളിയെ വാര്‍ധക്യം പങ്കിടാന്‍ ക്ഷണിക്കുകയും ചെയ്ത സുമിത്ര ആണ് യദാര്‍ത്ഥ കരുത്തുറ്റ സ്ത്രീ. സുമിത്രയുടെ വിവാഹം മുടക്കാൻ സിദ്ധു വിന്റെ നാടകം
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...