ഗാനഗന്ധർവന്റെ പിറന്നാൾ ദിനത്തിൽ താരമായി മിയകുട്ടി!

ഗാനഗന്ധർവന്റെ പിറന്നാൾ ദിനത്തിൽ താരമായി മിയകുട്ടി!
ഗാനഗന്ധർവൻ യേശുദാസിന്റെ പിറന്നാളിന് മിയകുട്ടിയുടെ പാട്ട് . ദാസങ്കളിന് ഹാപ്പി ബർത്ത്ഡേ എന്നായിരുന്നു മിയ പറഞ്ഞത്. ഫ്ലവർസ് ടോപ് സിംഗർ സീസൺ രണ്ടിലെ മിയ കുട്ടിയെ അറിയാത്ത കുടുംബ പ്രേക്ഷകർ വിരളമാണ്. ഇതിനോടകം തന്നെ തൻ്റെ നിരവധി പാട്ടുകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയിട്ടുണ്ട് മിയ എസ മെഹക് എന്ന മിയ കുട്ടി. ടോപ് സിംഗർ വേദിയിലെ മിയ കുട്ടിയുടെ തമാശകളും കുറുമ്പുകളും കാണാൻ വേണ്ടി മാത്രം നിരവധി പ്രേക്ഷകർ പരിപാടി കാണുന്നുണ്ട്. ടോപ് സിംഗർ വേദിയിൽ അല്ലാതെ തന്നെ സോഷ്യൽ മീഡിയയിൽ മിയ കുട്ടി എന്നേ താരമാണ്.
ചെറുപ്പം മുതൽ സംഗീതത്തോട് ഏറെ താല്പര്യമാണ് മിയക്കുട്ടിക്ക്. സംഗീതം പഠിക്കുന്ന. ചേച്ചിയുടെ കൂടെയിരുന്നു സംഗീതം അഭ്യസിക്കൽ പതിവാക്കിയപ്പോഴാണ് പിതാവ് അസ്ലം ഷെഹ്നാസ് കുഞ്ഞു മിയയെ പാട്ട് പഠിപ്പിക്കാൻ തുടങ്ങിയത്. മൂന്നാം വയസിൽ തുടങ്ങിയതാണ് പാട്ട് പഠനം. ജോലി തിരക്കുകൾക്കിടയിലും അസ്ലം മിയക്ക് പാട്ടു പഠിപ്പിക്കാൻ സമയം കണ്ടെത്തും. ഇവിടെ ക്ലിക്ക് ചെയ്താൽ മിയകുട്ടിയുടെ പാട്ട് കേൾക്കാം. ഇന്ന് യേശുദാസിന്റെ പിറന്നാളിന് മിയകുട്ടി പാടിയ പാട്ട് കേൾക്കാം
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന...
ഓപ്പറേഷന് ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില് വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന് അവറാന്....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...