വിവാഹം മുടക്കാൻ ശ്രമിച്ച സിദ്ധുവിന് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി അപ്രതീക്ഷിത ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്രയ്ക്കൊപ്പമുള്ള പുതിയ ജീവിതം സ്വപ്നം കണ്ട് കഴിയുകയാണ് രോഹിത്ത്. സുമിത്രയും രോഹിത്തുമായുള്ള കല്യാണം മുടക്കാനും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാനും സിദ്ധാര്‍ത്ഥ് വേദികയുമായുള്ള വിവാഹ മോചനത്തിന് ഒരുങ്ങുന്നു. എങ്ങിനെയെങ്കിലും രോഹിത്ത് – സുമിത്ര വിവാഹം നടക്കണം എന്ന് ആഗ്രഹിക്കുന്ന പ്രതിനായിക വേദിക പോലും പോസിറ്റീവ് ആയപ്പോള്‍ സിദ്ധാര്‍ത്ഥ് തന്റെ കഥാപാത്രത്തിന്റെ എല്ലാ പരിതികളും ലംഘിച്ചുകൊണ്ട് തരംതാഴുകയാണ്. പുതിയ പ്ലാനുമായി വിവാഹം മുടക്കാൻ ശ്രമികുമ്പോൾ സിദ്ധാർത്ഥിന്റെ കാത്തിരിക്കുന്നത് എട്ടിന്റെ പണി .
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
വർഷയും ശ്രീകാന്തും തിരികെ വീട്ടിലെത്തി. പക്ഷെ അവരുടെ വരവ് ശ്രുതിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവരുടെ വരവ് എല്ലാവരും കൂടി ചേർന്ന് കേക്ക്...