സൂര്യ അത് ഉറപ്പിക്കുന്നു ഇനി റാണിയുടെ ഊഴം ;ആ കൂടിക്കാഴ്ച ഉടൻ ; ട്വിസ്റ്റുമായി കൂടെവിടെ

മലയാള മിനിക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ അങ്ങനെ ബാലികയുടെ യഥാർത്ഥ ഐഡന്റിറ്റി സൂര്യ തിരിച്ചറിഞ്ഞിരിക്കുകയാണ് . റാണി തിരയുന്ന രാജീവ് തന്നെയാണ് .തന്റെ മുൻപിൽ നിൽക്കുന്ന ബാലിക എന്ന കണ്ടെത്തിയിരിക്കുകയാണ് . തൻ തിരയുന്നയാൾ തന്റെ തോറ്റ അരികിൽ തന്നെ ഉണ്ടെന്ന് ഇപ്പോൾ റാണിയും സംശയിച്ചു തുടങ്ങിയിരിക്കുന്ന . ഇനി അയാളെ റാണിയമ്മ കണ്ടെത്തണം . അതിനു വേണ്ടിയുള്ള ആദ്യ സ്റ്റെപ് ഋഷിയും
സൂര്യയും ചേർന്ന് നടത്തുന്നുണ്ട്
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...