
News
ഐശ്വര്യ റായിയുടെ പേരില്‍ വ്യാജ പാസ്പോര്‍ട്ട്; മൂന്ന് വിദേശികള്‍ അറസ്റ്റില്‍
ഐശ്വര്യ റായിയുടെ പേരില്‍ വ്യാജ പാസ്പോര്‍ട്ട്; മൂന്ന് വിദേശികള്‍ അറസ്റ്റില്‍

ബോളിവുഡ് താരം ഐശ്വര്യ റായിയുടെ പേരില്‍ വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിന് മൂന്ന് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയര്‍ ആര്‍മി കേണലില്‍ നിന്ന് 1.81 കോടി തട്ടിയെടുത്ത കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇവരില്‍ രണ്ട് പേര് നൈജീരിയയില്‍ നിന്നും ഒരാള്‍ ഘാനയില്‍ നിന്നുമുള്ളവരാണ്.
പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് ഐശ്വര്യയുടെ ചിത്രം പതിച്ച വ്യാജ പാസ്പോര്‍ട്ടിനോടൊപ്പം 3000 യു.എസ് ഡോളര്‍ (രണ്ടര ലക്ഷം), 10,500 പൗണ്ട് (10.60 ലക്ഷം) എന്നിവ കണ്ടെടുത്തതായി ഡെപ്യൂട്ടി കമീഷണര്‍ അഭിഷേക് വര്‍മ അറിയിച്ചു.
ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ഇവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് സൈബര്‍ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...