ആ രോഗം എന്നെയും ബാധിക്കും ! ഏവരെയും ഞെട്ടിച്ച മഞ്ജുവിന്റെ വെളിപ്പെടുത്തൽ !

എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ രണ്ടാം തിരിച്ചു വരവ് മുതൽ പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കാരണം മികച്ച പ്രകടനങ്ങളിലൂടെ സിനിമാലോകത്തെയും പ്രേക്ഷകരെയും അമ്പരപ്പിക്കുകയാണ്. അഭിനയത്തിന് പുറമെ ഡാൻസിലൂടെയും, പാട്ടിലൂടെയും ആരാധകരുടെ കൈയ്യടി വാങ്ങിയിട്ടുണ്ട് മഞ്ജു. വളരെ ചെറുപ്പം മുതൽ മലയാളികൾ കാണുകയും അടുത്ത് അറിയുകയും ചെയ്ത നടിയാണ് മഞ്ജു വാര്യർ. അതുകൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് മലയാളിക്ക് മഞ്ജു വാര്യർ.മഞ്ജുവിനെ സ്നേഹിക്കുന്നപോലെ മലയാളി മറ്റേതെങ്കിലും ഒരു നടിയെ സ്നേഹിക്കുന്നുണ്ടോയെന്നത് പോലും സംശയമാണ്. അതുകൊണ്ട് തന്നെ വിവാഹത്തോടെ മഞ്ജു വാര്യർ അഭിനയം ഉപേക്ഷിച്ച് പോയപ്പോൾ എല്ലാ സിനിമ പ്രേമിയും പ്രാർഥിച്ചതും അവരുടെ തിരിച്ച് വരവിന് വേണ്ടിയാണ്. ആരാധകരെ മുഴുവൻ ഞെട്ടിച്ച വെളിപ്പെടുത്തലാണ് മഞ്ജു നടത്തിയിരിക്കുന്നത്
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...