തോക്കിൻ മുനയിൽ രജനി മൂർത്തി ! അമ്മയറിയാതെയിൽ ഇനി സംഭവിക്കുന്നത് ഇതോ ?

അമ്മയറിയാതെയുടെ അടിപൊളി ജനറൽ പ്രോമോ വന്നിരിക്കുകയാണ് . മൂർത്തി അഴിയ്ക്കുള്ളിൽ ആയെങ്കിലും സച്ചിയും ഗജിനിയും വലിയ പദ്ധതി ഒക്കെ തയാറാക്കുകയാണ് ..ശരിക്കും ത്രില്ലടിപ്പിക്കുന്ന ഒരു ജിപി യാണ് വന്നത് … മൂർത്തി ജയിലിലായതോടെ സച്ചി ആകെ തകർന്നിരിക്കുകയാണ് .മൂർത്തിയ്ക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ട് രജനിയെ കൊല്ലുമെന്ന് . സച്ചിയേ അധികം വൈകാതെ അകത്താകുമെന്ന് രജനിയും വെല്ലുവിളിച്ചിരുന്നു . എന്തായാലും പ്രൊമോയിൽ ഒരുപാട് പ്ലാനുകൾ നടത്തുന്ന സച്ചിയേയും ജിതേന്ദ്രനെയും കാണുന്നുണ്ട് .
ചാർട്ടും പ്ലാനും ഒക്കെ വരയ്ക്കുന്നുണ്ട് ജിതേന്ദ്രൻ . തോക്കും എല്ലാം സന്നാഹങ്ങളുമായി തയ്യാറാവുകയാണ് .
ചാർട്ടും പ്ലാനും വരച്ചത് മാത്രം മിച്ചം ആവും എന്നാണ് എന്റെ സംശയം .അല്ല ഇതുവരെ ജിതേന്ദ്രനും സച്ചിയും നടത്തിയ ഒരു പ്ലാനും നല്ല രീതിയിൽ അവസാനിച്ച ചരിത്രം ഇല്ലല്ലോ …. ഓരോരോ കീഴ്വവഴക്കങ്ങൾ അങ്ങനെയാണയല്ലോ ഇനി നോക്കാം ചരിത്രം തിരുത്തിയെഴുതുമോ എന്ന് . പക്ഷെ രജനി മാഡത്തിനു ഒന്നും സംഭവിക്കാതിരിക്കട്ടെ.. അമ്മാറിയാതെയിലെ യിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒരാളാണ് രജനി..അലീനയെ പോലെ അനുപമയെ പോലെ ബോൾഡ് ആയി നിൽക്കുന്ന ഒരാൾ . ഭർത്താവിന്റെ തോന്നിവാസങ്ങൾ സഹിക്കാതെ അതിനോട് പ്രതികരിക്കുന്ന . ശരിയുടെ ഭാഗത്ത് നിൽക്കുന്ന ഒരാൾ …
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...
ശ്യാം നൽകിയ പേപ്പറുകൾ കാണാത്ത സങ്കടത്തിലായിരുന്നു ശ്രുതി. അതെടുത്ത് മാറ്റിയത് ശ്യാം തന്നെയാണെന്ന് ശ്രുതി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു രാത്രിയിൽ അത്...