Connect with us

അടിയ്ക്ക് തിരിച്ചടി ;റാണിയ്ക്കെതിരെ അതിഥി യെ കളത്തിലിറക്കി ; ട്വിസ്റ്റുമായി കൂടെവിടെ !

serial story review

അടിയ്ക്ക് തിരിച്ചടി ;റാണിയ്ക്കെതിരെ അതിഥി യെ കളത്തിലിറക്കി ; ട്വിസ്റ്റുമായി കൂടെവിടെ !

അടിയ്ക്ക് തിരിച്ചടി ;റാണിയ്ക്കെതിരെ അതിഥി യെ കളത്തിലിറക്കി ; ട്വിസ്റ്റുമായി കൂടെവിടെ !

കൂടെവിടെയുടെ ഒരു അടിപൊളി ജനറൽ പ്രോമോ വന്നിരിക്കുകയാണ് . സംഭവബഹുലമായ ഒരുപാട് കാര്യങ്ങൾ ഇനി പരമ്പരയിൽ അരങ്ങേറും എന്ന് ഉറപ്പിക്കാം . ഭാസിപിള്ള പറഞ്ഞ കാര്യങ്ങൾ വെച്ചാണ് ഇതുവരെ സൂര്യ റാണിയുടെമകളാണ് എന്ന സത്യം ഋഷി തിരിച്ചറിഞ്ഞത് . പക്ഷെ അതിന് ഒരു സയന്റിഫിക് എവിടെന്സ് ഉണ്ടാകേണ്ടത് അത്യവശ്യമാണ് . . ഇപ്പോൾ അത് ഋഷി തെളിയിച്ചിരിക്കുകയാണ് . അതായത് ഡി എൻ എ ടെസ്റ്റ് നടത്തി അതിൽ സൂര്യ റാണിയുടെ മകളാണ് എന്ന് തെളിഞ്ഞിരിക്കുയാണ്
മലയാളികളുടെ ഈ പ്രിയ നായിക ആരാണെന്ന് മനസ്സിലായോ ?

ആ ഒരു കാര്യം അപ്പോൾ നമ്മുക്ക് ഉറപ്പിക്കാം സൂര്യ റാണിയമ്മയുടെ മകൾ തന്നെ എന്നുള്ളത് . പക്ഷെ അപ്പോഴും മറ്റൊരു ചോദ്യ ചിഹ്നമായി നിലാകുന്നത് കൽക്കിയാണ് ? കൽക്കിയാരാണ് അവളുടെ ലക്ഷ്യമെന്ത് ? അതുപോലെ അതിഥി ടീച്ചർ പറഞ്ഞ ആ മാളവിക എന്ന അനാഥകുട്ടി ഇവർ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?. എന്തായാലും, അതിഥിയും കൽക്കിയും നേരിൽ കാണുന്നുണ്ട്. കൽക്കി അതിഥിയുടെ വീട്ടിലേക്ക് കയറി വരുന്നു അമ്മയെ എന്ന് വിളിക്കുന്നു പ്രൊമോയിൽ കാണിക്കുന്നുണ്ട് . ഒരുപക്ഷെ അതിഥി അവളോട് നല്ല രീതിയിൽ തന്നെ ആയിരിക്കും പെരുമാറുന്നത് . ആരാണ് എന്നെ കുറിച്ച്‌ നിന്നോട് പറഞ്ഞത് എന്നൊക്കെ അറിയാൻ ശ്രമിക്കുമായിരിക്കും.

ഭാസി അപ്പൂപ്പനും ഋഷിയും തമ്മിലുള്ള രഹസ്യം കണ്ടെത്തുമെന്ന് ഉറപ്പിച്ച സൂര്യ. സൂര്യയും ഋഷിയും തമ്മിലുള്ള ചെറിയ പിണക്കങ്ങളും ആ പിണക്കം മാറ്റാൻ ഋഷി നോക്കുന്നതും ഒക്കെയുള്ള ഒരു അടിപൊളി പ്രോമോ . അതിലെല്ലാം ഹൈ ലൈറ്റ് എന്ന് പറയുന്നത് . റാണി അതിഥി കണ്ടുമുട്ടലാണ് . ഋഷിയും ആദിയും ചേർന്ന് ഒരുക്കുന്ന തന്ത്രങ്ങൾ അതിന് അതിഥിയുടെ സപ്പോർട്ടുണ്ടാകും . റാണിയ്ക്കെതിരെ തിരിച്ചടിക്കാൻ അതിഥി എത്തുന്നുണ്ട് . കൽക്കിയുടെ കാര്യത്തിൽ റാണിയയോട് തന്നെ നേരിട്ട് ചോദിക്കാനാണ് വന്നത് എന്ന് പറയുന്നുണ്ട് . കൂടതൽ കാണാം വിഡിയോയിലൂടെ

More in serial story review

Trending

Recent

To Top