മലയാളികളുടെ ഈ പ്രിയ നായിക ആരാണെന്ന് മനസ്സിലായോ?
Published on

മലയാള സിനിമയിലെ നടി നടന്മാരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ് . തങ്ങളുടെ ഇഷ്ട്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹമാണ് ഇത്തരത്തിൽ ചിത്രങ്ങൾ ട്രെൻഡിങ് ആകാനുള്ള കാരണം മലയാള സിനിമ ലോകം ഏറെ ഇഷ്ടപെടുന്ന ഒരു നടിയുടെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഈ ചിത്രത്തിൽ കാണുന്ന കുട്ടിയുടെ ചിരി കാണുമ്പോൾ നിങ്ങൾക്ക് മലയാള സിനിമയിലെ ഏതെങ്കിലും നടിയുടെ മുഖം ഓർമ്മ വരുന്നുണ്ടോ ? 2001-ൽ ആലപ്പുഴ ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ കലാത്തിലകമായി, പിന്നീട് അഭിനയത്തിൽ പാഷൻ കണ്ടെത്തി മലയാള സിനിമയിൽ സജീവമായ ഒരു നായികയുടെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
,
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...