
News
പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല; തുറന്ന് പറഞ്ഞ് തൃഷ
പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല; തുറന്ന് പറഞ്ഞ് തൃഷ
Published on

തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്ക്കുന്ന താരമാണ് തൃഷ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ാതംര ഇടയ്ക്കിടെതന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് തൃഷ. ഒരു ചാനല്‍ അഭിമുഖത്തിലാണ് തൃഷ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല എന്നാണ് തൃഷ പറഞ്ഞത്. വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും തനിക്ക് അന്യോജ്യമായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യുമെന്നും തൃഷ വ്യക്തമാക്കി.
സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന പലരും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരും അതേപോലെതന്നെ വിവാഹമോചനം നേടാന്‍ ആലോചിക്കുന്നവരും ഉണ്ട്.
പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ല. ശരിയായ ആളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. എനിക്ക് സന്തോഷം നല്‍കാത്ത ഒരു ദാമ്പത്യജീവിതം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല,’ എന്നും തൃഷ പറഞ്ഞു.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...