ടോക് ഷോ ‘കോഫി വിത്ത് കരൺ’ വെറും അസംബന്ധം ; ആളുകളുടെ സെക്സ് ലൈഫ് മാത്രം ചർച്ച ചെയ്യുന്ന ഷോയിൽ താൻ ഒരിക്കലും പങ്കെടുക്കില്ല ; തുറന്നടിച്ച് സംവിധയകാൻ വിവേക് അഗ്നിഗോത്രി!
Published on

ബോളിവുഡിലെ ജനപ്രിയ ചാറ്റ് ഷോയായ കോഫി വിത്ത് കരൺ. ഏറെ വിവിധങ്ങൾക്കും ഇടയ്ക്കിയിട്ടുള്ള ഒരു ഷോകുടിയാണ് ഇത് ഇപ്പോഴിതാ കരൺ ജോഹർ നടത്തുന്ന ടോക് ഷോ ‘കോഫി വിത്ത് കരൺ’ അസംബന്ധം മാത്രമെന്ന് ‘കാശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഗോത്രി. ആളുകളുടെ സെക്സ് ലൈഫ് മാത്രം ചർച്ച ചെയ്യുന്ന ഷോയിൽ താൻ ഒരിക്കലും പങ്കെടുക്കില്ല എന്നാണ് വിവേക് അഗ്നിഗോത്രി പറയുന്നത്.
തന്റെ ജീവിതം ലൈംഗീകതയിൽ ചുറ്റിപ്പറ്റിയുള്ളതല്ല. ഇപ്പോൾ മധ്യവയസിനേക്കാൾ കൂടുതലാണ് പ്രായം. രണ്ട് കുട്ടികളും ഉണ്ട്. സെക്സ് തന്റെ ജീവിതത്തിൻ്റെ പ്രധാന പ്രശ്നമല്ലെന്നും ടോക്ക് ഷോയിൽ പോയിരിക്കുന്നത് വിചിത്രമായി തോന്നുമെന്നും അദ്ദേഹം പ്രതികരിച്ചു. ബ്രൂട്ടിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
ആർക്കും റിലേറ്റബിൾ അല്ല ഷോയെന്നും കരൺ തൻ്റെ അടുത്ത സുഹൃത്തുക്കൾക്കായി മാത്രം നടത്തുന്ന പരിപാടിയാണ് അതെന്നുമുള്ള ആക്ഷേപവും വിവേക് അഗ്നിഹോത്രി ഉന്നയിച്ചു. കാശ്മീർ ഫയൽസിന്റെ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ ‘ഡൽഹി ഫയൽസ്’ എന്ന ചിത്രമാണ് സംവിധായകൻ പ്രഖ്യാപിച്ചിരിക്കുന്നത്.
‘
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...