
Malayalam Breaking News
താൻ ചതിക്കപ്പെട്ടു !! പരാതിയുമായി ഹണിറോസ്…
താൻ ചതിക്കപ്പെട്ടു !! പരാതിയുമായി ഹണിറോസ്…
Published on

താൻ ചതിക്കപ്പെട്ടു !! പരാതിയുമായി ഹണിറോസ്…
നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാനായി ഹരജി നൽകിയ താൻ ചതിക്കപ്പെട്ടെന്ന പരാതിയുമായി ഹണി റോസ് രംഗത്ത്. അമ്മ ജനറൽ ബോഡി യോഗത്തിലാണ് നടി ഈ പരാതി ഉന്നയിച്ചത്. മോഹൻലാലിൻറെ നിർദ്ദേശപ്രകാരമാണ് ഹരജി തയാറാക്കിയ ബാബുരാജുമായി സംസാരിച്ചതെന്നും, എന്നാൽ ഹരജിയിൽ എന്താണെന്ന് അറിയണമെന്ന് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതായും ഹണി ആരോപിക്കുന്നു.
ഒപ്പ് വാട്ട്സാപ്പിലൂടെ അയച്ചു തന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ താൻ സമ്മതിക്കാതിരുന്നതാണെന്നും ഹണി യോഗത്തിനിടെ പറഞ്ഞു. തുടർന്ന് തനിക്ക് ഹരജി നിർബന്ധമായും കാണണമെന്ന് പറഞ്ഞപ്പോൾ ഒന്നും അയച്ചു തന്നത്. എന്നാൽ പുതിയ പ്രോസിക്യൂട്ടറെ വെക്കണമെന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാം പേജിലാണ് ഉണ്ടായിരുന്നത്. ഇത് താൻ കണ്ടില്ലെന്നും ഹണി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ സംഘടയുടെ നിര്ദേശപ്രകാരം കക്ഷി ചേരൽ ഹരജി നൽകിയ ഞാൻ ഇപ്പോൾ ഒരു ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ഹണി റോസ് ജനറൽ ബോഡി യോഗത്തിൽ പരാതിപ്പെട്ടു. മാതൃഭുമി റിപ്പോർട്ട് ചെയ്ത വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വഴി വെച്ചിരിക്കുകയാണ്.
Honey rose against AMMA association
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...