അമ്പാടിയുടെയും ബാഗിലെ ആ രഹസ്യം നരസിംഹന്റെ പ്ലാൻ പൊളിഞ്ഞു !ചമ്മി നാറി സച്ചി !; അടിപൊളി ട്വിസ്റ്റുമായി അമ്മാറിയാതെ !
Published on

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഥ വളരെ സുഗമമായി മുന്നേറുന്നതിനിടെയാണ് കഥയിൽ ചില ട്വിസ്റ്റുകൾ വന്നത്
അമ്പാടിയും അലീനയും നാട്ടിലേക്ക് തിരിച്ചു വരുകയാണ് . അവർ കേരളത്തിൽ എത്താതിരിക്കാനുള്ള നീക്കങ്ങൾ നടത്തിയിരിക്കുകയാണ് സച്ചിയും നരസിംഹനും . എയർപോർട്ടിൽ വെച്ചുതന്നെ അമ്പാടിയുടെ ഐ പി എ സ് മോഹം പൊലിയുമെന്ന സന്തോഷിത്തിലാണ് സച്ചി .
നരസിംഹന്റെ പ്ലാൻ പൊളിയും, ശക്തമായ തിരിച്ചു വരവ് തന്നെയാണ് അമ്പാടി നടത്താൻ പോകുന്നത് . നാർക്കോട്ടിക് ഉദ്യോഗസ്ഥർ അവരുടെ ബാഗ് പരിശോധിക്കുമ്പോൾ കാണാൻ പോകുന്നത് ഞെട്ടിക്കുന്ന കാഴ്ചയാണ് .കൂടുതൽ കാണാം വീഡിയോയിലൂടെ
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...