എല്ലവരയും ഞെട്ടിച്ച മാളുവിന്റെ ആ എൻട്രി ശ്രേയക്ക് വെച്ച കെണിയിൽ സ്വയം വീണ് സഹദേവൻ; അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. 2021 ജൂലൈ 12 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു. ആത്മസഖി ഫെയിം അവന്തിക മോഹൻ അണ് സീരിയലിന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവന്തികയെ കൂടാതെ സാധിക വേണുഗോപാല്, സാന്ദ്ര ബാബു, പദ്മകുമാർ, അന്ന മാത്യൂ, ദീപന് മുരളി എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. ഇപ്പോൾ പരമ്പരയിൽ ഓണാഘോഷം നടക്കുയാണ്
തൂവൽസ്പർശത്തിൽ എല്ലാവരും ചേർന്ന് മാളുവിനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് . കുറെ നാളുകൾക്ക് ശേഷം മാളു തിരിച്ചെത്തുന്നതിലുള്ള സന്തോഷത്തിലാണ് എല്ലാവരും . അവർക്കൊപ്പം ചേരാൻ പവിത്രയും എത്തി .
പക്ഷെ സാഹു എന്തൊകൊയെ പ്ലാനുകൾ ഒരുക്കുന്നുണ്ട് . ഈ ഓണത്തിന് ശ്രേയയും വിവേകിനേയും ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ് .കൂടതൽ കാണാം വീഡിയോയിലൂടെ
നന്ദയുടെയും ഗൗരിയുടെയും വരവോടുകൂടി തകർന്നുപോയത് പിങ്കിയുടെ ജീവിതം തന്നെയാണ് . ഗൗതമിനു നന്ദുവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കാം എന്നാഗ്രഹിച്ചെങ്കിലും പിങ്കിയ്ക്ക് അത് സാധിച്ചില്ല....
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ...