
Malayalam
കൊച്ചിയെ ഇളക്കി മറിച്ച് സണ്ണി ലിയോണിന്റെ സംഗീത നിശ; എത്തിയത് ആയിരങ്ങള്‍
കൊച്ചിയെ ഇളക്കി മറിച്ച് സണ്ണി ലിയോണിന്റെ സംഗീത നിശ; എത്തിയത് ആയിരങ്ങള്‍
Published on

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ കൊച്ചിയെ ത്രസിപ്പിച്ചിരിക്കുകയാണ് സണ്ണി ലിയോണിന്റെ സംഗീത നിശ.
സണ്ണി ലിയോണ്‍ ആദ്യമായാണ് സംസ്ഥാനത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. തുടരെ തുടരെ ഫാസ്റ്റ് നന്പറുകള്‍ കൊണ്ട് കാണികളുടെ കാതുകളിലും സിരകളിലും സംഗീതം നിറഞ്ഞിരുന്നു.
അര്‍ജുനാഡോ ക്ലൗസ് ബസ്റ്റ് 2022ന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയിലാണ് സണ്ണി ലിയോണെത്തിയത്. ആറ് മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ ശ്രേദ്ധയരായ ഇരുപഞ്ചോളം കലാകാരന്മാര് അണിനിരന്നു.
സംസ്ഥാനത്ത് ആദ്യമായാണ് സണ്ണി ലിയോണ്‍ ഓപ്പണ്‍ എയര്‍ പെര്‍ഫോമന്‍സ് നടത്തിയത്. സണ്ണിയുടെ ഡിജെ ഒരു മണിക്കൂറിലധികം നീണ്ടു. ഇന്ന് വൈകീട്ട് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സംഗീത നിശയിലും സണ്ണി ലിയോണ്‍ പങ്കെടുക്കും.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...