പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി മുന്നേറുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ നിന്നും ലഭിക്കുന്നത്.
സാധാരണ മലയാളികൾക്ക് മുന്നിലെത്തുന്ന എല്ലാ സീരിയലിലും സ്ത്രീകൾ കുശുമ്പും പരദൂഷണവും കൊണ്ടാണ് നടക്കുന്നത്. എന്നാൽ ഇവിടെ സ്ത്രീ കഥാപാത്രങ്ങൾക്ക് മികച്ച വേഷമുണ്ട്, അത് ഭംഗിയായി അവതരിപ്പിക്കുന്ന രണ്ടു നായികമാരും ഉണ്ട്.
അടുത്ത ആഴ്ചയിലെ ജനറൽ പ്രൊമോ അതിഗംഭീരം ആണ് . അടുത്ത ആഴ്ചയിലെ കഥ കാണാം വീഡിയോയിലൂടെ…!
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...