ആ രാത്രിയുടെ ചുരുൾ അഴിയുന്നു അവളുടെ ലക്ഷ്യം!ഈശ്വറിന്റെ പ്ലാനുകൾ തകർത്ത് ശ്രേയ ;ത്രസിപ്പിക്കുന്ന കഥ മുഹൂർത്തവുമായി തൂവൽസ്പർശം !

രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറഞ്ഞു തുടങ്ങിയത് . ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം.
ഇപ്പോൾ കഥയിൽ നിർണ്ണായകമായ ആ മണിക്കൂറുകളിൽ മാളുവായി വേഷം കെട്ടിയ പെൺകുട്ടിയിലേക്ക് ശ്രേയ എത്തുന്നു . അവളുടെ രേഖ ചിത്രം വരപ്പിയ്ക്കുന്നുണ്ട് . എല്ലാം കൊണ്ടും ഈശ്വരനും ജാക്കിനും കുരുക്ക് മുറുകുകയാണ് .നിർണ്ണായകമായ തെളിവുകൾ ലഭിച്ചു കഴിഞ്ഞു ഇനി മറഞ്ഞിരിക്കുന്ന പെൺകുട്ടിയെ കണ്ടെത്തണം . അവൾ എന്തിന് ഹർഷനെയും ,ഡൊമിനിക്കിനെയും ഇല്ലാതാക്കി എന്ന അറിയണം . അത് കൂടുതൽ വഴിത്തിരിവിലേക്ക് കഥയെ കൊണ്ട് പോകും .കൂടുതൽ അറിയാം വിഡീയോയിലൂടെ
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...