മനോഹർ സി എ സിന്റെ പ്ലാനുകൾ നടപ്പാക്കുമ്പോൾ സരയുവിന്റെയും സ്വപ്നം തകരുന്നു ; പ്രകാശന്റെ വെല്ലുവിളി സ്വീകരിച്ച കിരൺ !കിടിലൻ ട്വിസ്റ്റുമായി മൗനരാഗം!

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.
മൗനരാഗത്തിൽ ഇപ്പോൾ സരയുവും രാഹുലും എങ്ങനെയും രൂപയെയും കിരണിനെയും തെറ്റിക്കാൻ നോക്കുകയാണ് . അതേസമയം
അവരെ ഒന്നിപ്പിക്കാനുള്ള വഴികൾ നോക്കുകയാണ് സി എ സ് . രൂപയുടെ പിറന്നാളിന് എല്ലാ വർഷവും കിരൺ വാങ്ങി കൊടുക്കുന്ന കേക്ക് തന്നെ വാങ്ങി കൊണ്ട് വന്ന മനു കൊടുക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് രൂപ . പിറന്നാൾ ദിനത്തിൽ രൂപയുടെ മനസ്സ് അറിയാനുള്ള സാധ്യതയുണ്ട് .
കിരണിനെ കുറിച്ചുള്ള ഓർമ്മകൾ രൂപയെ വേദനിപ്പിക്കും . അതേസമയം കിരണിനെ വെല്ലുവിളിച്ച് പ്രകാശൻ . കല്യാണിക്ക് ഒരിക്കലും ശബ്ദം കിട്ടില്ല എന്ന . അതുകൊണ്ട് തന്നെ എങ്ങനെയും ആ സർജറി ചെയ്ത് അവൾക്ക് സംസാരിക്കാൻ പറ്റുന്ന നിലയിലേക്ക് കൊണ്ട് വരൻ കിരൺ ശ്രമിക്കും . മനോഹർ സി എ സിന്റെ തിരക്കഥ അനുസരിച്ച് ആടുമ്പോൾ തകരാൻ പോകുന്നത് സരയുവും രാഹുലുമാണ് . കൂടുതൽ അറിയാം വിഡീയോയിലൂടെ
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...