അപ്രതീക്ഷിത കണ്ടുമുട്ടൽ ഉടൻ ; ഭാസിപ്പിള്ളയെ കാത്ത് ഋഷി നിൽകുമ്പോൾ അവിടേക്ക് സൂര്യയും കൈമളും എത്തുന്നു ; രഹസ്യങ്ങൾ പൊളിച്ചടുക്കാൻ അവരും ; കൂടെവിടെയിൽ ഇനി അടിപൊളി ട്വിസ്റ്റ് !

കൂടെവിടെ പരമ്പര മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കൂട് കൂടിയ പരമ്പരയാണ് ‘കൂടെവിടെ’ പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസുംഅന്ഷിദ അഞ്ജിയുമാണ് എത്തുന്നത്. ഋഷി സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. എന്നാല്‍ ഒരു ക്യാമ്പസ് പ്രണയം എന്നതിനേക്കാളപ്പുറം കുടുംബ ബന്ധങ്ങളുടെ വിലയും പരമ്പര പറയുന്നുണ്ട് . ഋഷ്യ പ്രണയനിമിഷങ്ങൾ പോലെ തന്നെ ഇപ്പോൾ പരമ്പരയെ ഏറെ ആകര്‍ഷകമാക്കുന്നത് റാണിയുടെ പാസ്റ്റിനെ കുറിച്ചുള്ള അന്വേഷണം ആണ് .
സൂര്യ, ഋഷി എന്നിവരെ സ്നേഹത്താല്‍ ആരാധകര്‍ വിളിക്കുന്നത് ‘ഋഷിയ’ എന്നാണ്. ഇന്നത്തെ എപ്പിസോഡിൽ , റാണിയുടെ പാസ്റ്റിലേക്ക് എത്താനുള്ള പല സൂചനകളും തരുന്നുണ്ട് . ഭാസിപിള്ളയും കൈമളും തമ്മിലുളള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് തോന്നുന്നു . റാണിയമ്മേ വിവരങ്ങൾ അറിയിക്കാൻ രഹസ്യങ്ങൾ ചോർത്തി നൽകാൻ അയാൾ ഋഷിയെ പിന്തുടരുന്നു . കൈമളും ഭാസിപിള്ളയും തമ്മിൽ കണ്ടുമുട്ടുമോ ?കാണാം വിഡിയോയിലൂടെ
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...