പിറന്നാൾ ദിനത്തിൽ അമ്മയും മകനും ഒന്നിക്കുന്നു !രൂപയോട് ആ സത്യം പൂജാരി വെളിപ്പെടുത്തി സരയുവിന് കിട്ടുന്നത് എട്ടിന്റെ പണി; പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങളുമായി മൗനരാഗം !

ഏഷ്യാനെറ്റിൽ വലിയ സ്വീകാര്യത നേടുന്ന പരമ്പരകളിൽ ഒന്നാണ് മൗനരാഗം എന്ന പരമ്പര. മികച്ച അഭിപ്രായങ്ങളും വലിയ റേറ്റിംഗും ആണ് പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത്. ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രണയവും പിന്നീട് അതിൽ ഉണ്ടാകുന്ന ചില സങ്കീർണതകളും ഒക്കെയാണ് പരമ്പരയുടെ പ്രമേയമായി വരുന്നത്. തെലുങ്കിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ റീമേക്കാണ് മൗനരാഗം എന്ന പരമ്പര. തെലുങ്കിലും പരമ്പരയുടെ പേര് മൗനരാഗം എന്നുതന്നെയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗത്തിലെ താരങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
മൗനരാഗത്തിൽ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ പ്രശ്നങ്ങൾ എല്ലാം മറന്ന് അമ്മയും മകനും ഒന്നാകും എന്ന് തോന്നുന്നു . രൂപയുടെ പിറന്നാൾ ദിവസം നടത്തുന്ന അന്നദാന ചടങ്ങിൽ കിരൺ എത്തുന്നുണ്ട് . അമ്പലനടയിൽ ചില സത്യങ്ങൾ രൂപ അറിയുന്നുണ്ട് . മകനോടുള്ള സ്നേഹം ആ അമ്മയുടെ മനസ്സിലുണ്ട് . ദേഷ്യം വെറും പുകമറയാണ് . ഇന്നത്തെ പിറന്നാളോട് കുടി അത് ശരിയാകും . സരയുവിനും രാഹുലിനും ഉടൻ നല്ല പണി വരുന്നുണ്ട് . ഇന്നത്തെ വിശേഷം അറിയാം വിഡീയോയിലൂടെ
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...