ആ പാട്ടിലെ പല എക്സ്പ്രഷനുകളും അവർ സ്വയം ഉണ്ടാക്കിയെടുത്തു, മോഹൻലാലും ജഗതിയും തമ്മിലുള്ള ഡയലോഗ് സ്ക്രിപ്പ്റ്റിൽ ഉള്ളതല്ല… കുളത്തിലെ ആ സീനിൽ സംഭവിച്ചത് ; വിനീത് അനിൽ

മോഹൻലാലും ജഗതി ശ്രീകുമാറും ഒന്നിച്ചെത്തിയ യോദ്ധ മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ സിനിമയാണ്. മികച്ച കോമഡി എന്റർടെയിൻമെന്റ് ചിത്രം കൂടിയാണ് യോദ്ധ
ഇപ്പോഴിതാ ചിത്രത്തിൽ ബാലതാരമായി എത്തിയ വിനീത് അനിൽ യോദ്ധയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായി മാറുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. സിനിമയിലെ മിക്ക കോമഡി സീനുകളും മോഹൻലാലും ജഗതിയും കൂടെ ഉണ്ടാക്കി എടുത്തതാണെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന കുളത്തിൽ ജഗതി സാധകം ചെയ്യുന്ന സീനിൽ എരുമ കരയുന്നത് ശരിക്കും നടന്നതാണ്. ഡയറക്ടർ ഷൂട്ടിന് വേണ്ടി എരുമയെ കൊണ്ട് വന്നപ്പോൾ പോലും ആ സീൻ അത്ര മനോഹരമാകുമെന്ന് കരുതിയില്ല.
അതുപോലെ ആ സീനിൽ മോഹൻലാലും ജഗതിയും തമ്മിലുള്ള ഡയലോഗ് സ്ക്രിപ്പ്റ്റിൽ ഉള്ളതല്ല. അവർ സ്വയം കെെയ്യിൽ നിന്നിട്ട് പറഞ്ഞതാണ്. അ ഡയലോഗിനായിരുന്നു തിയേറ്ററിൽ നിന്ന് ഏറെ കെെയ്യടി ലഭിച്ചത്. അതുപോലെ പടകാളി എന്ന പാട്ടിലെ പല എക്സ്പ്രഷനുകളും അവർ സ്വയം ഉണ്ടാക്കിയെടുത്തതാണ്. അതെല്ലാം ഹിറ്റായി മാറിട്ടുണ്ടെന്നും, പലപ്പോഴും ആ ഡയലോഗുകൾ നമ്മോളോട് പറയുന്നതായി തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
മോഹലാലിന്റെ അഭിനയം അസാധ്യമാണെന്നും അദ്ദേഹത്തെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് ശരിക്കും അർത്ഥവത്താണെന്നും താനത് നേരിട്ട് അടുത്ത് നിന്ന് കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....